Sunday, May 29, 2011

Companion...

Out of Syllabus 13 

July 2nd 2010
I was sitting dumbstruck in my room gazing at the campus. All around me was packed baggage. I thought, Just hours to leave this heaven. I can’t believe it. 4yrs felt like 4days. Oh my God! Within hours I, we, are gonna leave the campus forever. Campus where we actually lived our life, campus where we learned everything except learning, campus where we were mould in to ourselves. Soon everything will be memories. And time will fade them out. I couldn’t control the tears. I let it flow.
It was the last day to vacate hostel. I had just finished packing. At one side there were things dumped which were to be left behind. I didn’t want to leave those things. I wanted to take every bit of LBS with me, whether it be piece of paper, or answer papers which contain single digit marks, or bits of copy papers which helped me in exams, or posters of fests we conducted, I wanted everything. But I had no choice. I double checked everything and took whatever I can. It was when I finished, I heard a voice. A voice cracked with pain.
“You are going away tomorrow. You are leaving me behind. You know we won’t meet each other anymore. Still you leave me behind.  Don’t know whether you remember or not, I was the first companion you had when you stepped into LBS. Since then we never looked backwards. We went on together. Until today. And you are going to leave your best companion back. I was there with you. I stood with you in your despair, pain, happiness, triumphs and failures. You laughed on me when you was happy. You cried on me when you was sad. You punched & kicked me when you was angry. You rested on me when you was tired. You threw away me, you told me to get lost, still I came back to you. And still you are leaving your best companion back here. Best of all, I was the best companion whenever you dreamt about her and still you leave me behind. I know you can live without me. I know you will get new and better companion. I know you won’t even remember me tomorrow. All I want to say is that without you, my place is in garbage.”
I looked around and was surprised to see the owner of the voice. These were the words told in tears to me by MY PILLOW!!!!!

Monday, May 23, 2011

Life & Friends...

Out of Syllabus 12
What is LIFE? Since the beginning of mankind, this question was the one which was pondered about a lot. Still one couldn’t find a satisfactory answer to this question. I believe we have to live through our life to understand its meaning. But again I thought what is the purpose of knowing the life, after we had lived through. So I also pondered over the same question. From the  experience of my so far small life, I had found out a solution. This is not a copyrighted finding. I also think so many had explained the life same way as I am explaining it.
For me life is a huge maze. We travel through the maze, to find our destiny. Maze contains tough obstacles overcoming which makes us eligible to go further. Some may go through the toughest path, some a lot easier. Some may get lost during the way and some may reach very near to the destination. But only very few of the travelers reach the actual destination and they are the so called winners or successful people who conquered life. The journey begins when a baby sees light through the vagina and ends when his/her soul departs through any hole of the body. More important is where we reached in the maze while we die. So here I am in the maze travelling through the catacombs to find out the unknown destiny.
Friends- Every one of us might have heard about Ariadne’s Thread. This was the huge ball of red thread given by princess Ariadne to Thesus for not losing his way in the catacomb. Same way friends are the Ariadne’s Thread in our life. They don’t help or ensure us that we reach our destination. But they guide our path back, as Ariadne’s Thread did, whenever we get lost in maze. I certainly believe that it is people who don’t have friends who get lost in the maze called life. And people with friends as huge as Ariadne’s Thread, can definitely stray from their paths, since their threads are long enough to get them back in right track. I guess I can thank God for providing me such a good Ariadne’s Thread in my journey called LIFE…..

Sunday, May 22, 2011

ബസ്സും പെണ്ണും പിന്നെ ബാഗും...

ആറു മണി. ഒരു കല്യാണം കൂടാന്‍ വേണ്ടി ഞാന്‍ കോഴിക്കോടുള്ള ഏച്ചിയുടെ വീട്ടില്‍ എത്തിയതേയുള്ളു. ഭക്ഷണം കഴിക്കുമ്പോഴാണ്ണു ഫോണില്‍ നിന്നും സ്വദേശിണ്റ്റെ റ്റൈറ്റില്‍ മുഴങ്ങിയത്‌. എടുത്തുനോക്കിയപ്പൊള്‍ അപ്പുറത്തു വശ്യമനോഹരമായ സ്ത്രീ ശബ്ദം, എച്ച്‌ ആറിണ്റ്റെയാണ്ണു. പിറ്റേന്ന്‌ രാവിലെ പതിനൊന്നു മണിക്കു Group Discussion ഉണ്ടെന്നു. കേരളത്തില്‍ നിന്നും ഞാന്‍ എങ്ങനെ ബാംഗ്ളൂറ്‍ എത്തിചേരുമെന്നാണ്ണു അവര്‍ക്കു സംശയം. ഏത്‌ തൂണ്‍ പിളര്‍ന്നും ഞാനെത്തും എന്നറിയിച്ചപ്പൊള്‍ അവര്‍ക്കു സന്തോഷമായി. ഹൊ! എണ്റ്റെ ആത്മവിശ്വാസത്തില്‍ അവര്‍ വീണ്ണു, നാളെ ജോലി ഉറപ്പ്‌ എന്നു ഞാന്‍ മനസ്സില്‍ കരുതി. പാളയം മാര്‍ക്കറ്റില്‍ അലഞ്ഞുത്തിരിഞ്ഞു ടിക്കറ്റൊപ്പിച്ചു ബാംഗ്ളൂരിലെത്തി. പക്ഷെ അവര്‍ അറിഞ്ഞഭാവം കാണിച്ചില്ല എന്നു മാത്രമല്ല ഞാന്‍ gdയില്‍ പുറത്താവുകയും ചെയ്തു. അങ്ങനെ കല്യാണമെങ്കിലും കൂടാമെന്നു കരുതി ഞാന്‍ നാട്ടിലേക്കു തിരിച്ചു. കല്ലാശിപാളയത്തേക്കുള്ള PK ട്രാവത്സിണ്റ്റെ കണ്ണക്ഷന്‍ ബസ്സും കാത്തു മടിവാള നിന്നു. അപ്പോഴാണ്ണു വലിയ ബാഗുകളുമായി രണ്ടു തരുണീമണികള്‍ എണ്റ്റെ അപ്പുറത്തു വന്നു നിന്നത്‌. ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. ഞാന്‍ അവരേയും അവര്‍ ഇടയ്ക്ക്‌ എന്നേയും നോക്കി സമയം കളഞ്ഞു. അപ്പോഴേക്കും ബസ്സുവന്നു. ഭാഗ്യത്തിനു അവരും അതില്‍ തന്നെ. ഞാന്‍ അവരുടെ എതിര്‍വശത്തു പിന്നിലായി ഇരിപ്പുറപ്പിച്ചു. ബസ്സ്‌ നിറഞ്ഞിരിന്നു. അപ്പോഴാണ്ണു മുപ്പതുവയസ്സു പ്രായം തോന്നിക്കുന്ന ഒരു മാന്യന്‍ വന്നു തരുണിയുടെ അടുത്തു നിന്നതു. അയാളുടെ ഭാവത്തില്‍ നിന്നും എനിക്കു മനസ്സിലായി മൂപ്പരും അവരെകണ്ടു ഹാലിളകിയിരിക്കുകയാണ്ണെന്നു. മൂപ്പര്‍ക്കു ക്ഷമ നശിച്ചുതുടങ്ങിയിരുന്നു. സ്പര്‍ശന സുഖത്തിനു വേണ്ടി അയാള്‍ curtianഉം, sideglassഉം അഡ്ജസ്റ്റ്‌ ചെയ്തുകൊണ്ടിരുന്നു. ഒന്നും നടക്കുന്നില്ല എന്നതുകൊണ്ടു അയാള്‍ അടുത്ത പണിതുടങ്ങി. മൂപ്പര്‍ കാലെടുത്തു തരുണികളുടെ സീറ്റിനിടയില്‍ കേറ്റിവച്ചു. ഹ്മ്മ്‌. ഇപ്പൊള്‍ എന്തൊക്കേയോ മൂപ്പര്‍ക്കു കിട്ടി തുടങ്ങി. ഒരു പത്തുമിനുട്ട്‌ അവള്‍ സഹിച്ചു. പിന്നെയവള്‍ മടിയിലിരുന്ന ബാഗ്‌ എടുത്തു മൂപ്പരുടെ കാലിലേക്കിട്ടു. അയാളുടെ മുഖഭാവത്തില്‍നിന്നും നന്നായി വേദനിച്ചെന്നു മനസ്സിലായി. പിന്നെ ഞാന്‍ അങ്ങോട്ടേക്കു നോക്കിയതേയില്ല!! കല്ലാശിപാളയത്തെത്തിയപ്പോള്‍ ഞാന്‍ മൂപ്പരെ നോക്കി വളിഞ്ഞ ചിരി ചിരിച്ചു. മൂപ്പര്‍ കടന്നല്‍കുത്തിയപോലെ മുഖംവീര്‍പ്പിച്ചു നടന്നുപോയി. അയാള്‍ മുടന്തുന്നുണ്ടോ എന്നെനിക്കൊരു സംശയം... ഏതായാലും ആ പെണ്ണിണ്റ്റെ ബുദ്ധി എനിക്കിഷ്ടപെട്ടു. ഇനി അയാള്‍ അരേയെങ്കിലും സ്പര്‍ശിക്കാന്‍ രണ്ടുവട്ടം ചിന്തിക്കും....

Friday, May 20, 2011

ഉറുമ്പിണ്റ്റെ ദേഹത്തെ ആസിഡ്‌ എന്താ?

നാലു വര്‍ഷത്തെ എഞ്ജിനീയറിംഗ്‌ പഠനം ജീവിതത്തില്‍ മറക്കാനാവത്ത ഒരുപാട്‌ അനുഭവങ്ങള്‍ തന്നിട്ടുണ്ടു. അതില്‍ ഒട്ടുമിക്കതിലും എണ്റ്റെ റൂം മേറ്റ്‌ അര്‍ഷാദോ അല്ലേങ്കില്‍ എണ്റ്റെ പഴയ ബെഞ്ച്മേറ്റ്‌ സൂരജോ പങ്കാളിയാണ്ണ്‌. ഒരുദിവസം പിറന്നാല്‍ സൂരജിണ്റ്റെ മണ്ടത്തരമില്ലതെ അതവസാനിക്കാറില്ല. പക്ഷേ ആളൊരു പുലിയാണ്ണു അങ്ങനെ നമ്മള്‍ ജീവിതം ചിരിച്ചും കരഞ്ഞും കളിയാക്കിയും ആര്‍മാദിച്ചിരുന്ന കാലം. ഇന്നതൊക്കെ ഓര്‍ക്കുമ്പോള്‍ ചിരിയോടൊപ്പം കണ്ണ്‌ നിറയുകയും ചെയ്യും, ആ നല്ല നാളുകള്‍ ഇനി തിരിച്ചുകിട്ടില്ലല്ലോ എന്നോര്‍ത്ത്‌. ആ ഓര്‍മ്മകളിലെ രസകരമായ ഒരനുഭവമാണ്ണിത്‌. 
നാലാം സെമസ്റ്റെറിലെ ഒരു ക്ളാസ്സ്‌. CODയാണു വിഷയം. ക്ളാസ്സെടുക്കുന്നതാകട്ടെ നമ്മുക്ക്‌ വേണ്ടപ്പെട്ട ടീച്ചറും. മിസ്സാകട്ടെ തകര്‍ത്ത്‌ ക്ളാസ്സെടുക്കുന്നു. ഉച്ചയ്ക്ക്‌ ശേഷമായത്കൊണ്ടു ഞാനും എണ്റ്റെ ബെഞ്ച്മേറ്റ്സായ സൂരജും അര്‍ഷാദും ഒന്നുമറിയതെ നല്ല ഉറക്കമായിരുന്നു. ഇടയ്ക്കെപ്പൊഴോ ഉണ്ണര്‍ന്ന സൂരജ്‌ മിസ്സ്‌ ശ്രദ്ധിക്കുന്നുണ്ടെന്ന്‌ കരുതി നമ്മളെ വിളിച്ചുണര്‍ത്തി. ഉണ്ണര്‍ന്നയുടന്നെ അര്‍ഷാദിണ്റ്റെ വക നമ്മളോടു ഒരു ചൊദ്യം. ഉറുമ്പിണ്റ്റെ ദേഹത്തെ ആസിഡ്‌ എന്താ? ഫോര്‍മിക്‌ ആസിഡല്ലേ? (NB) ഇത്കേട്ട നമ്മള്‍ക്ക്‌ ചിരിയടക്കാന്‍ പറ്റിയില്ല. ഞാന്‍ ബെഞ്ചിനടിയില്ലേക്ക്‌ വലിഞ്ഞു വായയും പൊത്തി ചിരിച്ചു. സൂരജാകട്ടെ ഇരുന്നയിരിപ്പില്‍ കുടുകുടെ ചിരിച്ചു. സൂരജിന്‌ ഗണപതിയെന്നൊരു ചെല്ലപേരുണ്ട്‌. എന്തിനാണ്ണെന്ന്‌ നിങ്ങള്‍ ഊഹിച്ചിട്ടുണ്ടാകുമെല്ലൊ. കുടവയറും കുലുക്കിച്ചിരിക്കുന്ന സൂരജിനെകണ്ട്‌ ടീച്ചര്‍ക്കത്ര പന്തിതോന്നിയില്ല. തണ്റ്റെ എവിടയൊക്കെയോ നോക്കിചിരിക്കുകയാണ്ണ്‌ എന്നാണ്ണ്‌ ടീച്ചര്‍ തെറ്റിധരിച്ചത്‌. ഉടനെ കിട്ടി സൂരജിന്‌ മുഖത്തടിച്ചത്പോലൊരു ഗെറ്റൌട്ട്‌!!! പാവം സൂരജ്‌. ഏതായലും അതിനു ശേഷം മിസ്സിണ്റ്റെ നിശ്ച്ചിത ദൂരത്തെത്തുമ്പൊഴേക്കും സൂരജിനോട്‌ കൈനീട്ടീ മിസ്സ്‌ പറയും. "മതി മതി. അവിടെ നിന്നുകൊണ്ടു പറഞ്ഞാല്‍ മതി"... 
NB- ഡോക്ടറാകണമെന്നാഗ്രഹിച്ചതുകൊണ്ട്‌ ഇമ്മാതിരി കാര്യങ്ങളില്‍ അര്‍ഷാദ്‌ പുലിയായിരുന്നു. എന്നേയും ഒട്ടുമിക്കവരേയും പോലെ എഞ്ജിനീയറിംഗ്‌ എന്നാല്‍ പെയിണ്റ്റും ഫോട്ടോഷോപ്പുമാണ്ണെന്നു തെറ്റിധരിച്ചാണ്ണ്‌ അവനും ഇവിടെ എത്തിപെട്ടത്‌..... 
നന്ദി- ഈ പോസ്റ്റിടുന്നു എന്നു പറഞ്ഞപ്പോള്‍ പേരുപോലും മാറ്റണ്ടായെന്നു പറഞ്ഞു എല്ലവിധ പ്രൊല്‍ത്സാഹനവും നല്‍കിയ എണ്റ്റെ പ്രിയ കുട്ടുകാരായ അര്‍ഷാദിനും സൂരജിനും.

Wednesday, May 18, 2011

My better half...

Out of Syllabus 11
Bangalore City! It was drizzling after a huge rain. I was walking through the lane which was too much crowded. Drizzle was tickling down my body. But I couldn’t feel it. I also didn’t know whether it was drizzle or my own tears which was flowing down. Even though it was crowded, I felt lonely, alienated. I couldn’t watch my steps. I was numb. Because, my better half is not there with me.
They say I am crazy and careless. Well in Malayalam there is a word called kazhappan (കഴപ്പന്‍) meaning ‘a person who always think WHO CARES’ and that’s what my friends call me. And I kind of like that! Well I add bad (mischief, rude, arrogant whatever you feel) too to that. As I told before certainly I am not good. Again as I told every coin must have 2 phases. So I started searching for my good phase. But I couldn’t find out what it was, until I met her! And when I met her I knew she was made as the good part of me. She was the exact opposite of me, studious, quiet, beautiful……it goes on! She was my BETTER HALF.
Time defines everything. It makes us meet some people who are not forgotten in the long journey towards destiny. Time is also a cruel thing, which also separates us from our dear ones. Interesting how it plays, also unpredictable. It also separated us! Here I am in the garden city of India, walking through the lanes, wandering everywhere searching my destiny and she, guess her status is GOD ONLY KNOWS. Even in the advanced world of technology where one could contact any other whenever one wishes, I feel I am miles away from her. I wished she was here, walking beside me, head in my shoulder, holding my hands, wiping my tears. But realization dawned on me. She is not there. My better half is blackened. It makes me sick and numb. It crumples me. It consumes myself. And tears flow down along with the drizzle…. But somewhere in the corner of my heart, a voice said- it is time to move on. To search a new better half. The voice grew louder and louder until it became unbearable. It was then I realized I was straying into the road and what I am hearing is not a voice but honking of horn!!!...

Tuesday, May 17, 2011

നന്ദി കൂഞ്ഞൂട്ടാ...

ഇതൊരു നന്ദി പറച്ചിലാണു. പണ്ടെങ്ങൊ എനിക്ക്‌ നഷ്ട്ടപെട്ട മലയാളം വായനാശീലം ബൂലോകത്തിലൂടെ എനിക്ക്‌ തിരിച്ച്‌ തന്ന പ്രിയ കുഞ്ഞുട്ടന്‌ ഒരായിരം നന്ദി. സര്‍ഗ്ഗാത്ംകത എന്നതു ബൂലോകത്ത്‌ അനന്തമായ സാഗരമയി പരന്ന്‌ കിടക്കുകയാണു എന്നു എനിക്ക്‌ മനസ്സിലായതു കുഞ്ഞൂട്ട്ണ്റ്റെയും അതു വഴി മറ്റുള്ളവരുടെയും ബ്ളൊഗുകളിലൂടെ ആയിരുന്നു. എഞ്ജിനീയറിങ്ങ്‌ പഠിക്കണം എന്ന്‌ മനസ്സില്‍ കുറിച്ചതോടെ കൈമോശം വന്നതായിരുന്നു മലയാളം എന്ന ഭാഷ എനിക്ക്‌. "Techie,Rock, Cool, Dude, F**K" ഇതൊക്കെ മനസ്സിനേയും സ്വഭാവത്തേയും മാറ്റിമറിച്ചിരുന്നു. ഇതിണ്റ്റെയൊക്കെ മറയില്‍ നിന്നും മാറ്റി ഓറ്‍മ്മകളിലെ ആ നല്ല നാളുകളിലേക്ക്‌ എന്നെ കൈപിടിച്ചു കൊണ്ടുപോയത്‌ കൂഞ്ഞൂട്ടനായിരുന്നു. ഇനി കൂഞ്ഞൂട്ടനെ അറിയത്തവര്‍, കൂഞ്ഞൂട്ടന്‍ എല്‍ ബി എസില്‍ എണ്റ്റെ ജുനിയറാണ്‌ ഒറിജിനല്‍ പേരു നിഖില്‍. നിഖിലിനെ കോളേജിലേ Debate Clubഇല്‍ വെചാണു ആദ്യമായി പരിചയപെടുന്നതു. പ്രൊഫഷണലിസം എന്ന പേരു പറഞ്ഞു വിദ്യാര്‍ഥികളെയും അവരുടെ കഴിവുകളെയും കെട്ടിപൂട്ടി വെക്കുന്ന പതിവു എഞ്ജിനീയറിങ്ങ്‌ രീതീയെ ഒരളവുവരെ എല്‍ ബി എസില്‍ മാറ്റിമറിച്ചത്‌ ദീലീപ്‌ സാറിണ്റ്റെ മേല്‍നോട്ടത്തില്‍ തുടങ്ങിയ Debate Clubആണു. അതില്‍ മൂന്നാം വറ്‍ഷം മാത്രമേ പങ്കെടുക്കാന്‍ പറ്റിയുള്ളു എന്നത്‌ എനിക്ക്‌ വലിയൊരു നഷ്ട്ടമായിരുന്നു. അന്ന് പരിചയപെട്ടെങ്ങിലും ബൂലോകത്തെ കൂഞ്ഞൂട്ടനേ അടുത്തിടെ മാത്രമാണു പരിചയപെട്ടത്‌. പ്രതികരണശേഷി തീരേ നഷ്ട്ടപെട്ടവര്‍ക്കിടയില്‍ വേറിട്ട ഒരു അനുഭവമാണു ഒയലിച്ച, അച്ചടിചെപ്പ്‌, മിണ്ടാപ്പൂച്ച തുടങ്ങിയ ബ്ളൊഗുകള്‍. ഇതിണ്റ്റെ പിന്നില്‍ പ്രവര്‍ത്തികുന്ന കൂഞ്ഞൂട്ടന്‍, കീരാങ്കീരീ, പിന്നെ ഒരിക്കലും പരിചയപെടാത്ത മിണ്ടാപ്പൂച്ചയ്ക്കും അഭിവാദ്യങ്ങള്‍. നന്ദി കൂഞ്ഞൂട്ടാ... ഒരായിരം നന്ദി... കാര്യമായി ഒന്നും മാറില്ലയെങ്കിലും മനസ്സുതുറന്നു ഉള്ളിണ്റ്റെയുള്ളില്‍ കാര്യങ്ങള്‍ അറിയാനും, ചിരിക്കനും കരയാനും അവസരങ്ങള്‍ തന്നതിന്‌. ആ തൂലികതുംബില്‍ നിന്ന് ഇനിയും ഇനിയും ബ്ളൊഗ്പോസ്റ്റുകള്‍ വിരിയട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു...

Sunday, May 8, 2011

വിഷുകണി...

വിഷു എന്നും ഒരോര്‍മയാണു. ബ്രാഹ്മ മൂഹൂര്‍ത്തതില്‍ എഴുന്നേല്‍കുന്ന എക ദിവസം. ഉണ്ണികണ്ണനെ കണികണ്ട്‌ ഒരുവര്‍ഷത്തെ പാപഭാരം മൊത്തം ഇറക്കിവച്ച്‌, ഓടിനടന്ന്‌ കൈനീട്ടം വാങ്ങി പടക്കങ്ങള്‍ പൊട്ടിച്ച്‌, ആകെ ആഘോഷമയമായ ദിവസം. എണ്റ്റെ ഓര്‍മ ശരിയാണെങ്കില്‍ കഴിഞ്ഞ 22വര്‍ഷവും അച്ചനും അമ്മയ്‌കും ഒപ്പമയിരുന്നു എണ്റ്റെ വിഷു ആഘോഷം. അതും ഉണ്ണികണ്ണനെ കണി കണ്ടുകൊണ്ടു. ഒരുതവണപോലും അതിനു മുടക്കം വരുത്തിയിട്ടില്ല. പണ്ടൊക്കെ പലരും കൈനീട്ടം വാങ്ങാന്‍ വീട്ടില്‍ വരാറുണ്ടായിരുന്നു. അച്ചന്‍ കൈനീട്ടംകൊടുക്കുന്നത്‌ അപ്പുറത്ത്‌ കസേരയില്‍ ഞെളിഞ്ഞിരുന്നു ഞാന്‍ അസ്വദികാറുണ്ട്‌. അങ്ങനെ ഓര്‍മ്മകള്‍ അയവിറക്കികൊണ്ടിരിക്കുമ്പോഴേക്കും എണ്റ്റെ ഇരുപത്തിമൂന്നാം വിഷു വന്നെത്തിയിരുന്നു. ഒരു ചെയിഞ്ജ്‌ ആര്‍ക്കാണു ഇഷ്ട്മല്ലാത്തത്‌. അതു കൊണ്ട്‌ ഈത്തവണ വിഷു ബാംഗ്ളൂരിലെ റൂമ്മില്‍ ഒറ്റയക്ക്‌ ആഘോഷിക്കാമെന്നു വിചാരിച്ചത്‌. 23വര്‍ഷത്തിനിടയില്‍ അദ്യമായി ഞാന്‍ വീട്ടുകാരില്ലാതെ കണികാണുന്നു, അതും റൂമ്മിലെ സീല്ലിംഗ്‌ ഫാന്‍. അതൊക്കെ മനസ്സില്‍ കരുതി വ്യസനിച്ചിരികുകയായിരുന്നു ഞാന്‍ വിഷുതലേന്ന്‌. മനസ്സില്‍ വീട്ടിലെ ചക്കയും മാങ്ങയും, നാക്കില്‍ വെള്ളമൂറി. ഇനി പറഞ്ഞിട്ട്‌ കാര്യമില്ലല്ലോ. അപ്പോഴാണു എഞ്ജിനീറുടെ കുരുട്ട്ബുദ്ധി മനസ്സില്‍ തോന്നിയതു. ടെക്നോളജി മനുഷ്യനെ മാറ്റിമറിക്കും. നമ്മുടെ സ്വന്തം ഗൂഗിളില്‍ ഞാന്‍ വിഷുകണി എന്നു സെര്‍ച്ച്‌ ചെയ്തുനോക്കി. അതാ 1൦൦കണക്കിനു വാള്‍പേപ്പറുകള്‍. അതില്‍ നിന്നും നല്ല ഭംഗിയുള്ള ഉണ്ണികണ്ണനോടു കൂടിയുള്ള ഒരു കണി ചിത്രം ഡൌണ്‍ലോഡ്ചെയ്തു അതു വാള്‍പേപ്പറക്കിവെച്ചു. അതിനുശേഷം ലാപ്ടോപ്പ്‌ അടുത്തുവെചു നല്ല കണി കാണാമെന്ന സന്തോഷത്തില്‍ ഞാന്‍ കിടന്നുറങ്ങി. പക്ഷെ വലിയ കെണിയായി ആ കണിമാറും എന്നു സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയില്ല. അങ്ങനെ രാവിലെ 5മണിക്ക്‌ അലാറം വെച്ചു ഞാന്‍ എഴുനേറ്റു. ലാപ്ടോപ്പ്‌ തപ്പിപിടിച്ചു കണ്‍കുളിര്‍ക്കെ ഉണ്ണികണ്ണനെ കണികണ്ടു. അമ്മ എന്നും കണി നന്നയി അസ്വദിച്ച്‌ കാണണമെന്നു പറയാറുണ്ടായിരുന്നു. അതുകൊണ്ടു ഞാന്‍ കണി അസ്വദിച്ച്‌ തന്നെ കണ്ടു. അങ്ങനെ നില്‍ക്കൂമ്പോള്‍ അതാ വരുന്നു സ്ക്രീന്‍സേവര്‍.."സണ്ണി ലിയോണ്ണിണ്റ്റെ" ഉശിരന്‍ ചിത്രങ്ങള്‍!!!...ദൈവമേ കഷ്ട്പെട്ടു കണികണ്ടൊതൊക്കെ വെറുതെയായല്ലൊ. എണ്റ്റെ ഒരുകൊല്ലം പോയികിട്ടി. എക അശ്വാസം കണികണ്ടതിനു ശേഷമാണ്‌ സണ്ണിയെകണ്ടതു എന്നത്‌ മാത്രമാണ്ണ്‌..ഹും എല്ലാം വരുന്നിടത്ത്‌ വച്ചുകാണാം. ഏതായലും ചെയിഞ്ജാഗ്രഹിച്ച എനിക്കു നല്ല ചെയിഞ്ജുള്ള വിഷുതന്നെ കിട്ടി!!!...

Friday, May 6, 2011

ഡെപ്പ...

ഇത്‌ ഞാന്‍ പറഞ്ഞു മാത്രം കെട്ടിട്ടുള്ള ഒരു കഥയാണു. സത്യത്തില്‍ ഇത്‌ കഥയല്ല ശരിക്കും സംഭവിച്ചതാണു.. അന്നെനിക്കു ആറു മാസം പ്രായം. ഏട്ടത്തിക്കു നാലു വയസും. കണ്ണുരിലെ പേരുകേട്ട പടന്നപ്പാലം തോടിനരികെയാണു അന്ന്‌ നമ്മള്‍ വാടകയ്ക്‌ താമസിചിരുന്നത്‌. ഇന്നത്തെ സവിത ഫിലിം സിറ്റിയൊന്നും അന്നില്ല. പടന്നപ്പാലം തോടാകട്ടെ മാലിന്യം കൊണ്ടുള്ള ദുര്‍ഗ്ന്ദംകൊണ്ടു പേരുകേട്ടതും. ഒരു വീടിണ്റ്റെ മച്ചിന്‍പുറത്ത്‌ ഞാനും ഏട്ടത്തിയും അച്ചനും അമ്മയും സന്തോഷപൂര്‍വം താമസിച്ചു വന്നു. സ്വതവേ ഏച്ചി നല്ല വികൃതിയാണെന്നു കേട്ടറിഞ്ഞിട്ടുണ്ട്‌. എണ്റ്റെ ഭക്ഷണം കട്ട്‌ തിന്നുക, എണ്റ്റെ കളിപ്പാട്ടങ്ങള്‍ അടിച്ചുമാറ്റുക തുടങ്ങിയവ അവളുടെ സ്ഥിരം പരിപാടിയായിരുന്നു. പാവം ഞാന്‍. പക്ഷെ കുറചു വലുതായപൊഴേക്കും ഞാന്‍ അവളെക്കാള്‍ വലിയ ഗജപോക്കിരിയായി മറിയിരുന്നു. അങ്ങനെ ഒരു ദിവസം എണ്റ്റെ ഏച്ചികൊരാഗ്രഹം. തണ്റ്റെ പൊന്നനുജനെ ഒന്നെടുക്കണം. അമ്മ താഴെ വീട്ടുടമയുമായി സംസാരിക്കുന്നു. ഞാന്‍ മച്ചിന്‍പുറത്ത്‌ എണ്റ്റെ തൊട്ടിലില്‍ കിടന്നുറങ്ങുന്നു. ഇതുതന്നെ പറ്റിയ അവസരം എന്നു മനസിലാക്കി ഏച്ചി എണ്റ്റെ തൊട്ടിലിനരികെവന്നു എന്നെ എടുക്കാന്‍ ശ്രമിച്ചു. ഏനിക്ക്‌ കനംകൂടിയതു കൊണ്ടൊ അതൊ നിര്‍ഭാഗ്യംകൊണ്ടൊ എന്തൊ ഏച്ചികു കൈ കടഞ്ഞു. ഠിം! ഇതേ കിടക്കുന്നു ഞാന്‍ , താഴെ. എണ്റ്റെ സഹനശക്തികൊണ്ടൊ ഏച്ചിയുടെ ഭാഗ്യംകൊണ്ടൊ എന്തൊ ഞാന്‍ കരഞ്ഞില്ല. മച്ചിന്‍പുറത്തുനിന്നുള്ള ശബ്ദ്ംകേട്ട്‌ ഏച്ചിയേ നന്നയി അറിയാമായിരുന്ന അമ്മ ഉടനെ വിളിച്ചു ചോദിച്ചു, "അനു, എന്താ അവിടെ? എന്തോ വീഴുന്ന ശബ്ദ്ം കേട്ടെല്ലൊ". സ്വതവേ കൂര്‍മബുദ്ധിയും വക്രബുദ്ധിയും കൂടുതലാണു ഏച്ചിക്കെങ്ങിലും ഇത്രയ്ക്കു ഞാന്‍ പ്രതീക്ഷിച്ചില്ല. ഏച്ചി അമ്മയോടു വിളിച്ചു പറഞ്ഞു, "ഒന്നുമ്മില്ല അമ്മ. Cerealacണ്റ്റെ ഡെപ്പ താഴെ വീണതാ, ഞാന്‍ എടുത്തുവെച്ചോളാം!!!!"

Wednesday, May 4, 2011

The Angel...

Out of Syllabus 10
Have you ever heard of the story about a boy who loved an angel? Well here it is…
This is a story about an ordinary boy with nothing extraordinary in him. He was just a common boy with nothing special about him. He just lived on his life, with a few countable friends. Well these few friends were the world for him. One specialty about him was that he didn’t like girls. He considered they were never the part of his life. He was upfront in anything against girls. He was arrogant, rude and had no feeling for girls. But he was happy for what he was. And life went on fine, until he saw the angel. Angel with diamond eyes, ruby lips, golden strands for hair, glowing skin and cutest of the smiles. An angel so beautiful that you feel her eyes pierces you. And it indeed did pierce his heart.  An angel so cute that you won’t take your eyes off her. Well she changed his life forever. Love, it seems mystical. It is a kind of addiction. It makes you fly without wings. He was indeed flying. Towards heaven. All he had in mind was to reach to her, to acquire her. He made desperate attempt to reach to her. And it was when he reached her, he understood a lot. Angels are messengers of God. They are not meant to be loved but to be heard and followed. She was just a messenger to him from God. Her role was to convey him that He was wrong in his ways. That he was going to be punished for his sins. By saying this, the angel flew away. To the unknown heaven he had dreamt to be along with her. He was left behind. To rot in hell. To be punished for his sins. Well life became tougher for him now. It was his downfall then. From the cheerful laughter with his friends to unknown tears flown in loneliness. But all through this, he never blamed the angel for his ill fate. Because whatever he felt towards the angel was “Without wax”...