Friday, January 27, 2012

മടിയന്‍ മല ചുമക്കും....

2009 November...

B. Tech ഒന്നാം വര്ഷംതൊട്ടു നമ്മള്‍ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ഒരു സ്വപ്നം, റിഥം, പൂവണിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി. ആ ഒരു സന്തോഷത്തില്‍ ആണ് ഞാന്‍ വീട്ടില്‍പോയത്. തിരിച്ചു വരുമ്പോഴേക്കും വലിയ പണിയാണ് യൂണിവേര്സിറ്റി വക കിട്ടിയത്. S7 യൂണിവേര്സിറ്റി ഏക്സാം,  S3 സപ്പ്ളി എക്സാം, S7 ഇന്റെര്‍ണല്‍സ് ഒക്കെ ഡിസംബര്‍ മാസത്തില്‍ നടക്കും എന്ന് നോട്ടീസ് കിട്ടി. അഞ്ച് S7 യൂണിവേര്സിറ്റി ഏക്സാം, 7 S7 ഇന്റെര്‍ണല്‍സ് എക്സാം, 2 S3 സപ്പ്ളി എക്സാം (ആറു S3 സപ്പ്ളി എക്സാം എഴുതിയവര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നു) 31 ദിവസം, പത്ത്‌ ദിവസം അവധി, ഏഴു യൂണിവേര്സിറ്റി, ഏഴു ഇന്റെര്‍ണല്‍സ് ഒപ്പം രണ്ടു അസൈന്‍മെന്റും. ദൈവമേ ഇതൊക്കെ നമ്മള്‍ എങ്ങനെ സഹിക്കും!!!
ഒടുവില്‍  അസൈന്‍മെന്റ് രണ്ടു 'SNICKERS'ിനു ജൂനിയര്‍സിനു കൊടുത്തു ഒഴിവാക്കി. തുണ്ട് വെച്ച് എഴുതിയത് കൊണ്ട് ഇന്റെര്‍ണല്‍സിന്റെ കാര്യവും റെഡി. ഇനി  യൂണിവേര്സിറ്റി എക്സാം. മനസ്സില്‍ ദൈവമേ എന്ന് വിളിച്ചു രണ്ടുംകല്‍പ്പിച്ചു പോയി എഴുതി. അതില്‍ ഒരാഴ്ച്ച എനിക്ക് നാല്‌ എക്സാം ആയിരുന്നു (ആറു എഴുതിയവരുടെ അവസ്ഥ എന്തായിരിക്കും??) അഗ്നിപരീക്ഷ കഴിഞ്ഞു മുപ്പത്തിയൊന്നാം തിയ്യതി  അവസാന യൂണിവേര്സിറ്റി ഏക്സാം എഴുതി ഇന്റെര്‍ണല്‍സില്‍ എത്ര മാര്‍ക്ക്‌ കിട്ടി എന്ന് അന്വേഷിച്ചു തുടങ്ങി . ഇതാ വരുന്നു അടുത്ത പണി. IMഇല് ഇന്റെര്‍ണല്‍സ്ഇല്ല. വേറെ വഴിയൊന്നുമില്ല നേരെ സാറിന്റെ കാലുപിടിച്ചു. ഒടുവില്‍ മൂപ്പര്‍ ഒരു കണ്ടിഷന്‍ വച്ചു. യൂണിവേര്സിറ്റി ചോദ്യപ്പേപ്പര്‍ മുഴുവന്‍ എഴുതി പിറ്റേന്ന് രാവിലെ ഒന്‍പതു മണിക്ക് മുന്നേ സാറിന്റെ മേശപുറത്ത്‌ വെച്ചാല്‍ ഇന്റെര്‍ണല്‍സ്തരാം. അത് സമ്മതിച്ചു നേരെ ഹോസ്റ്റലില്‍ ചെന്ന്‌ എഴുത്ത്‌ തുടങ്ങി. പന്ത്രണ്ട്മണിക്ക്‌ ന്യൂഇയര്‍ ആഘോഷിക്കാന്‍ വേണ്ടി മാത്രമാണ് എഴുന്നേറ്റതു. തിരിച്ചു വന്നു വീണ്ടും എഴുത്ത് തുടര്‍ന്നു. ഒടുവില്‍ എഴുതി തീര്‍ന്നപ്പോള്‍ മൂന്ന് മണി . ഹോ നൂറു മാര്‍കിന്റെ യൂണിവേര്സിറ്റി ഏക്സാം സ്കൂട്ടി ഒന്‍പതു മണിക്ക് കിടന്നുറങ്ങുന്നു. മൂന്നു മാര്‍ക്കിനു വേണ്ടി മൂന്ന് മണിവരെ ഇരുന്നു അസൈന്‍മെന്റ്എഴുതുന്നു. മടിയന്‍ മല ചുമക്കും എന്ന് പണ്ടാരോ പറഞ്ഞത് വെറുതെയല്ല എന്ന് മനസിലായി. ഏതായാലും വളരെ നല്ല ഒരു ന്യൂഇയര്‍ ഗിഫ്റ്റാണ്ണു യൂണിവേര്സിറ്റിയും കോളേജും ചേര്‍ന്നു തന്നത് .

വാല്‍ക്കഷണം:- ഭാഗ്യം കൊണ്ടോ പൂര്‍വികരുടെ പ്രാര്‍ത്ഥനകൊണ്ടോ എന്തോ റിസള്‍ട്ട്‌ വന്നപ്പോള്‍ ഞാന്‍ എല്ലാത്തിലും പാസ്സായി....!!!

Monday, January 23, 2012

Spectacles...

Out of Syllabus 24


For some it makes them feel like rock stars
For some it protects eyes from sun light
For some it helps to show they are blind
For some it helps in short sightedness
For some it helps in long sightedness
For some it helps to see things clearly....
But for me it acts as a barrier, which hides
Her eyes and ultimately her heart from me!!!

Thursday, January 19, 2012

85mm Spark of Death...

Out of Syllabus 23

What will you do when you think that
you are in deep tension or dilemma
what would you do when you feel that
deep frustration is creeping up on you
Those lonely nights that haunts you
and make you wish you were never born
Then there is this dragon, that breaths fire
which kills you slowly, but definitely...
which helps you to forget, if not take away,
all those nuisance which haunts you.
The thing which is used as refuge by many
The thing which is equally hated by many
85mm spark of death known as CIGARETTE!!!

-[Thanks to Nikhil Kuriakose for title and pic ]-

Monday, January 9, 2012

Shooting star...

Out of Syllabus 22

Once in a while a shooting star comes to earth's surface
It is so beautiful to watch it descending.
But once it touches the ground, it is massive destruction.
In one of those dark and lonely skies,
I saw a shooting star, so ablaze and pure that it blinded me,
So pure that it reflected on me and made me pure.
But as soon as it neared, it shattered my heart and dreams
But i never say it was star that shattered my heart 
Instead I say the star stitched my broken heart together
But main thing is that, the stitches do hurt a lot...
And thus goes on the Life & Dreams of a Masochist
Praying, no more shooting stars destructs the Earth....

Monday, January 2, 2012

Are all ROCKSTARS NEGATIVE?...

Out of Syllabus 20

First of all Happy new year to all.

Now back to the question, All are Rockstars NEGATIVE??

Name:- X
Age:- 19
Educational Qualification:- 8th STD
Passion:- Guitar
Other Interest:- Booze,fag, tabs and Girls.
.
.
.
.

Job:- Lead Guitarist in local Band!!!


I met this guy at my Cousins place.He was lean with bloodshot eyes, not more than 5.8, with studs in ears and a Ray Ban glass. I thought who the hell is this idiot. I was shocked when my cousin introduced him. At One look itself I understood he was addict. It was confirmed when my cousin told he went to rehab and also when he showed the packet of sleeping pills in his hands.
Is it a natural law or something, that the talent inside a person is brought out when he is in deep pain, ecstasy or when he fall in love. Is it always so, that a person when goes to his other side, the darker side, the artist in him is born. I don't know. But with my little experience, that is what i understood. When a person is pushed further, the hidden talents in him are brought out. Drugs are the most dangerous and powerful ally for the same. With the help of drugs, there may be plenty of X's in the world.... again the question rises Are all ROCKSTARS NEGATIVE?...